You Searched For "പികെ ശ്രീമതി"

പിണറായി വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് എംവി ഗോവിന്ദന്‍ പറയാതെ പറയുന്നതും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശ്രീമതി ടീച്ചര്‍ പങ്കെടുക്കേണ്ടെന്ന സന്ദേശം; കേരളാ കേഡറില്‍ നിന്നും ഒഴിവാക്കിയ നേതാവ് ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായ സെക്രട്ടറിയേറ്റിലേക്ക് വരേണ്ടതില്ലെന്ന സൂചന; മാതൃഭൂമിയോട് വാര്‍ത്ത പിന്‍വലിക്കണമെന്ന് പികെ ശ്രീമതി; മരുമകന്‍ ചര്‍ച്ച അതിരു വിടാതിരിക്കാനുള്ള കരുതലുമായി സിപിഎം
കൊല്ലത്ത് പ്രായപരിധിയില്‍ ഒഴിവാക്കിയ ടീച്ചര്‍ മധുരയില്‍ കേന്ദ്ര കമ്മറ്റി അംഗമായി; ക്യാപ്ടന്റെ കണക്ക് കൂട്ടല്‍ ഞെട്ടിച്ച ആ മിന്നലാക്രമണത്തില്‍ പൊലിഞ്ഞത് മന്ത്രി റിയാസിനെ കേന്ദ്രകമ്മറ്റിയില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍; ആ പകയില്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് കേരളത്തില്‍ അസാധാരണ വിലക്ക്; സിപിഎം അടിമുടി മാറുന്നു; എകെജി സെന്റര്‍ ഉദ്ഘാടനത്തില്‍ ബേബിയെ മൂലയ്ക്ക് നിര്‍ത്തിയവര്‍ സംസ്ഥാനത്ത് ശ്രീമതിയ്ക്ക് വിലക്കേര്‍പ്പെടുത്തി; മരുമകന്‍ കളി തുടരും
ഞങ്ങൾ കണ്ണൂരിലെ നമ്പ്യാന്മാരാണ്; ആകെ ഉള്ളത് ആ ബന്ധം മാത്രമെന്ന് ശ്രീമതിയും വിജയൻ നമ്പ്യാരും;  മകളുടെ കല്ല്യാണത്തിന് രണ്ട് വർഷം മുമ്പ് ശ്രീമതി വന്നിട്ടുണ്ട്; പക്ഷെ അവരുമായി ഒരു പരിചയവുമില്ലെന്നും വിജയൻ നമ്പ്യാർ; മകന് ഒരു കമ്പനിയിലും പാർട്ട്ണർഷിപ്പ് ഇല്ലെന്ന് ശ്രീമതി ടീച്ചർ; തെളിവുകൾ പുറത്തു വിടാൻ പിടി തോമസിനെ വെല്ലുവിളിച്ച് ശ്രീമതി ടീച്ചറും; പിടി തോമസ്- ശ്രീമതി ടീച്ചർ പോര് കടുക്കുന്നു